Thursday, July 12, 2012

പച്ചയാണ് താരം


വിവാദങ്ങളിലൂടെ സമ്മര്‍മുണ്ടാക്കി കോളേജായാലും സര്‍ക്കാര്‍ ഭൂമിയായാലും അനര്‍ഹമായത് നേടിയെടുക്കുക എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്റ്.
അതിലെ കേന്ദ്ര കഥാപാത്രം ഇപ്പോള്‍ പച്ചയാണല്ലോ. എന്റെ വക ഒരു പച്ച ആപ്പിള്‍…

Sunday, February 26, 2012

മാതള നാരങ്ങ


തായിഫില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന മാതള നാരങ്ങ അഥവാ റുമാന്‍ പഴം.

Saturday, February 18, 2012

റാഡിഷ്‌



വില്‍പനക്കായി അടുക്കി വെച്ചിരിക്കുന്ന റാഡിഷ്.

Friday, February 3, 2012

തായിഫ് പഴച്ചന്ത



തായിഫിലെ (സൗദി അറേബ്യ) പ്രസിദ്ധമായ പഴച്ചന്ത. സ്വദേശിയും വിദേശിയുമായ മിക്കവാറും എല്ലാത്തരം പഴങ്ങളും ഇവിടെ ലഭിക്കും.
കൂടാതെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും ഇവിടെ ലഭ്യമാണ്.

Saturday, January 28, 2012

അവാര്‍ഡ് കുല


നാട്ടില്‍ നടന്ന ഒരു കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിച്ച അവാര്‍ഡിനര്‍ഹമായ വാഴക്കുല.

Tuesday, January 24, 2012

പഴക്കൂട



ഇത് ഒരു പുതിയ തുടക്കം. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമായി ഒരു ബ്ലോഗ്.