Sunday, February 26, 2012
മാതള നാരങ്ങ
തായിഫില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന മാതള നാരങ്ങ അഥവാ
റുമാന്‍ പഴം
.
Saturday, February 18, 2012
റാഡിഷ്
വില്‍പനക്കായി അടുക്കി വെച്ചിരിക്കുന്ന റാഡിഷ്.
Friday, February 3, 2012
തായിഫ് പഴച്ചന്ത
തായിഫിലെ (സൗദി അറേബ്യ) പ്രസിദ്ധമായ പഴച്ചന്ത. സ്വദേശിയും വിദേശിയുമായ മിക്കവാറും എല്ലാത്തരം പഴങ്ങളും ഇവിടെ ലഭിക്കും.
കൂടാതെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും ഇവിടെ ലഭ്യമാണ്.
Saturday, January 28, 2012
അവാര്‍ഡ് കുല
നാട്ടില്‍ നടന്ന ഒരു കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിച്ച അവാര്‍ഡിനര്‍ഹമായ വാഴക്കുല.
Tuesday, January 24, 2012
പഴക്കൂട
ഇത് ഒരു പുതിയ തുടക്കം. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമായി ഒരു ബ്ലോഗ്.
Newer Posts
Home
Subscribe to:
Posts (Atom)