Friday, February 3, 2012

തായിഫ് പഴച്ചന്ത



തായിഫിലെ (സൗദി അറേബ്യ) പ്രസിദ്ധമായ പഴച്ചന്ത. സ്വദേശിയും വിദേശിയുമായ മിക്കവാറും എല്ലാത്തരം പഴങ്ങളും ഇവിടെ ലഭിക്കും.
കൂടാതെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും ഇവിടെ ലഭ്യമാണ്.

2 comments:

  1. ആങ്കിള്‍ ഒന്നുകൂടി വിശാലമാക്കാംആയിരുന്നു.

    ReplyDelete